ക്രിസ്മസ് പുതുവത്സര ബംപർ 20 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 20 കോടി രൂപ എക്സ് സി 13 8455 എന്ന നമ്പരിന്.

video
play-sharp-fill

ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കോട്ടയത്ത്.ഏജന്റ് എ.സുധിക് ആണ് ഒന്നാം

സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.രണ്ടാം സമ്മാനം എക്സ് യു 286844 എന്ന നമ്പരിന്. രണ്ടാം സമ്മാനമായി
ഒരു കോടി വീതം 20 പേർക്കാണ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group