വാഴൂർ നെടുമാവ് വെള്ളറയിൽ കൃഷ്ണകുമാരി നിര്യാതയായി May 15, 2025 WhatsAppFacebookTwitterLinkedin Spread the loveവാഴൂർ: നെടുമാവ് വെള്ളറയിൽ കൃഷ്ണകുമാരി(68) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സന്ധ്യ, സൗമ്യ, സിമി. മരുമക്കൾ: സുനിൽ, സുരേഷ്, സജീവ്. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related