play-sharp-fill
കൃഷ്ണഗിരിയിൽ യാത്രക്കാരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

കൃഷ്ണഗിരിയിൽ യാത്രക്കാരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

തമിഴ്നാട് : കൃഷ്ണഗിരിയിൽ നിറയെ യാത്രക്കാരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

കൃഷ്ണഗിരി ഊത്തെങ്ങറായ് തീരൻ ചിന്നമല സിബിഎസ്ഇ സ്കൂളിന് സമീപം 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്.

അപകടത്തിൽ നാൽപ്പതിലധികം പേർക്ക് പരിക്കേറ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group