video
play-sharp-fill

കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി ആർ.അംബേദ്കർ ജയന്തി ആഘോഷം

കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി ആർ.അംബേദ്കർ ജയന്തി ആഘോഷം

Spread the love

തലയോലപ്പറമ്പ് : കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ശില്പി

ഡോ.ബി.ആർ.അംബേദ്ക്കറുടെ 135_മത് ജയന്തി ആഘോഷം കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി

വിവിധ ശാഖ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ പ്രസിഡൻ്റ് സി.എ.കേശവൻ അധ്യക്ഷത വഹിച്ചു. പഞ്ചമി സംസ്ഥാന കമറ്റിയംഗം

ജമീലഷാജു, യൂണിയൻ സെക്രട്ടറി മിനിസിബി, പി.കെ.ബിനോയ്, ആശഫെനിൽ, കെ.കെ.സന്തോഷ്, ഫെനിൽ.ടി.എസ്, രജനിസുരേഷ് തുടങ്ങിയവർ സംസാരിച്ചു.