video
play-sharp-fill

നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി: പ്രാർത്ഥിച്ച് അനുഗ്രഹം തേടി മടങ്ങി

നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി: പ്രാർത്ഥിച്ച് അനുഗ്രഹം തേടി മടങ്ങി

Spread the love

കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന്

നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

ഉമ്മൻ‌ചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരും

നന്മയുടെ പാതയിൽ ജനസേവനം നടത്തും

ഐക്യമാണ് പുതിയ ടീമിൻ്റെ പ്രധാന ദൗത്യമെന്നും കല്ലറ സന്ദർശിച്ച് പുഷ്പാർച്ചന

നടത്തിയതിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു