ഷൗക്കത്തിന്റേത് അച്ചടക്കലംഘനം തന്നെ’; കെപിസിസി കടുപ്പിക്കുന്നു, വീണ്ടും നോട്ടീസ് നല്‍കും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം : കെപിസിസി വിലക്ക് ലംഘിച്ച്‌ പലസ്തീൻ ഐക്യദാ‍ര്‍ഢ്യറാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച്‌ കെപിസിസി.ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്ന് കെപിസിസി നേതൃത്വം പറയുന്നു. വിശദീകരണം തൃപ്തികരമല്ല.

ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നുമാണ് കെപിസിസി നിലപാട്. അതേസമയം, ഷൗക്കത്ത് നല്‍കിയ മറുപടിയില്‍ അച്ചടക്ക സമിതി ചേര്‍ന്നാകും തീരുമാനമെടുക്കുക. ആര്യാടൻ ഷൗക്കത്തിന് വീണ്ടും നോട്ടീസ് നല്‍കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group