
മലപ്പുറം: സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരുമാകുമെന്നാണ് നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
സിപിഎമ്മിന്റെ അവസരവാദനയം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സിപിഎമ്മിന് ആരെയും കൂട്ടാം. എന്നാല്‍ അവരെ എതിര്‍ക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെല്‍ഫയര്‍ പിന്തുണ കാരണം മറ്റു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് തങ്ങള്‍ കരുതുന്നില്ല. എല്ലാവരുടെയും വോട്ട് യുഡിഎഫിന് വേണം. സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ല. സിപിഎമ്മിന്റെയും വോട്ട് വേണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു