
സ്വന്തം ലേഖകൻ
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞു മണി) നിര്യാതനായി. 70 വയസ്സായിരുന്നു.
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിലുള്ള തറവാട് വീട്ടുവളപ്പില്‍ നടക്കുന്നതായിരിക്കും. വിജീഷ്, മഹേഷ്, ഗിരീഷ്, എന്നിവർ മക്കള്‍ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group