
പാലാ : കൊഴുവനാലിൽ ബൈക്കപകടത്തിൽ യുവാവിന് പരിക്ക്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ പുനലൂർ സ്വദേശി സാം ജേക്കബിനെ (
28) ചേർപ്പുങ്കല്‍ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9 മണിയോടെ കൊഴുവനാല്‍ ഭാഗത്ത് വച്ചായിരുന്നു അപകടം