കോഴിക്കോട് വാഹനാപകടം: അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം: പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്.

Spread the love

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തില്‍ രണ്ട് മരണം. അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

video
play-sharp-fill

കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന ഇതര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഈങ്ങാപ്പുഴ- കാക്കവയല്‍ റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.