
കോഴിക്കോട് മാനാഞ്ചിറ അഹമ്മദീയ പള്ളിക്ക് സമീപത്തെ കടയില്‍ തീപിടിത്തം.
കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ അഹമ്മദീയ പള്ളിക്ക് സമീപത്തെ കടയില്‍ തീപിടിത്തം.
ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്
തീപിടിത്തത്തില്‍ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമത്തിലാണ്.
അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്ബിലുള്ള പഴയ കടയിലാണ് ആദ്യം
തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.
Third Eye News Live
0