play-sharp-fill
കോഴിക്കോട് 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു: 2 സ്ത്രീകളും 1 കുട്ടിയുമാണ് മരിച്ചത്:

കോഴിക്കോട് 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു: 2 സ്ത്രീകളും 1 കുട്ടിയുമാണ് മരിച്ചത്:

 

സ്വന്തം ലേഖകൻ
കോഴിക്കോട് :കുന്ദമംഗലത്ത് ചെത്തുകടവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു.

രണ്ട് സ്ത്രീകളും ഒരുകുട്ടിയുമാണ് മരിച്ചത്.

കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് അപകടത്തില്‍പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുഴയില്‍ വീണ കൂട്ടിയെ രക്ഷിക്കുന്നതിനിടെയാണ് സ്ത്രീകളും അപകടത്തില്‍ പെട്ടത്.

പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം.

ഒരാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പൊയ്യം പുളിക്കമണ്ണില്‍ കടവിലാണ് അപകടം.