കോഴിക്കോട് പോലീസ് കസ്റ്റഡിയില്‍ നിന്ന് കൈ വിലങ്ങുമായി പ്രതി ചാടിപ്പോയി;തിരച്ചിൽ ഉർജ്ജിതമാക്കി പോലീസ് August 13, 2025 WhatsAppFacebookTwitterLinkedin Spread the loveകോഴിക്കോട്: ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി. കൈ വിലങ്ങുമായാണ് അസം സ്വദേശി പ്രസന്‍ജിത്ത് ചാടിപ്പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട് Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related