video
play-sharp-fill
കോഴിക്കോട് പന്തീരങ്കാവിൽ‌ കൂട്ടബലാത്സം​ഗം, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 22കാരിയെ പീഡ‍ിപ്പിച്ച 3 പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 22കാരിയെ പീഡ‍ിപ്പിച്ച 3 പേർ കസ്റ്റഡിയിൽ.കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം.
ഫ്ളാറ്റിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :