മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ ; പ്രധാന ശസ്ത്രക്രിയകളടക്കം എല്ലാവിധ ചികിത്സകളും സൗജന്യം

മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ ; പ്രധാന ശസ്ത്രക്രിയകളടക്കം എല്ലാവിധ ചികിത്സകളും സൗജന്യം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ വിനാശം വിതച്ച പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ.

ഈ പ്രദേശങ്ങളിൽ നിന്നെത്തുന്ന ഏതു രോഗിക്കും പി വി എസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രധാന ശസ്ത്രക്രിയകളടക്കം, എല്ലാവിധ ചികിത്സകളും സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക് ബന്ധപെടുക : +91 9778689173

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി വി എസ് സൺറൈസ് നിങ്ങളുടെ കൂടെയുണ്ട്

Tags :