
കോഴിക്കോട് : കേരള പബ്ലിക് സർവീസ് കമീഷൻ നാളെ (ഒക്ടോബർ 30) രാവിലെ ഏഴ് മുതല്‍ 8.50 വരെ നടത്തുന്ന ഓവർസിയർ ഗ്രേഡ് III (കെ.ഡബ്ല്യൂ.എ, കാറ്റഗറി നമ്ബർ: 033/2024), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (ഗ്രൗണ്ട് വാട്ടർ വകുപ്പ്, കാറ്റഗറി നമ്ബർ: 238/2024) എന്നിവയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം.
പഴയ കേന്ദ്രം, പുതിയ കേന്ദ്രം, രജിസ്റ്റർ നമ്ബർ എന്നീ ക്രമത്തില്‍:
1. ഗവ. യു.പി സ്‌കൂള്‍ കല്ലായി -ഗവ. യു പി സ്‌കൂള്‍ തിരുവണ്ണൂർ, തിരുവണ്ണൂർനട പി.ഒ, കുറ്റിയില്‍പാടം ജങ്ഷൻ -1025414-1025713.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്‌എസ്‌എസ്, ചാലപ്പുറം പി.ഒ – ജിവിഎച്ച്‌എസ്‌എസ് ഫോർ ഗേള്‍സ്, നടക്കാവ് -1026214-1026513.
3. ജിഎച്ച്‌എസ്‌എസ് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് (സെന്റർ 1), കോവൂർ -സാവിയോ എച്ച്‌എസ്‌എസ്, ദേവഗിരി, മെഡിക്കല്‍ കോളേജ് പി ഒ (സെന്റർ 1) 1027614-1027813.
4. ജിവിഎച്ച്‌എസ്‌എസ് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് (സെന്റർ 2), കോവൂർ -സാവിയോ എച്ച്‌എസ്‌എസ്, ദേവഗിരി, മെഡിക്കല്‍ കോളേജ് പി ഒ (സെന്റർ 2) -1027814-1028013.
പഴയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ അഡ്മിഷൻ ടിക്കറ്റുമായോ അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണം. ഫോണ്‍: 0495 2371971.



