കോഴിക്കോട് പ്ലസ് ടു വിദ്യാർഥിനി സ്കൂളിലെ കിണറ്റിൽ വീണു; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Spread the love

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു. ബിഇഎം ഗേൾസ് സ്കൂളിലെ കിണറ്റിലാണ് പ്ലസ് ടു വിദ്യാർത്ഥിനി വീണത്. അബദ്ധത്തിൽ വീഴുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്കൂളിലെത്തുകയും പെൺകുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.