നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; പതിനഞ്ച് പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്; താമരശേരിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് അപകടം. പതിനഞ്ച് പേർക്ക് പരിക്കേറ്റു.

അശാസ്ത്രീയമായ നിർമ്മാണമാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമീക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടമാണ് തകർന്നു വീണത്.