കോഴിക്കോട് ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു

കോഴിക്കോട് ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞായാറാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നെത്തിയതിന് പിന്നാലെയാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group