video
play-sharp-fill

മയോണൈസില്‍ നിന്ന് ഭക്ഷ്യ വിഷബാധ; കോഴിക്കോട് ആറുപേര്‍ ചികിത്സയില്‍

മയോണൈസില്‍ നിന്ന് ഭക്ഷ്യ വിഷബാധ; കോഴിക്കോട് ആറുപേര്‍ ചികിത്സയില്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുവള്ളിയിലെ എം ഐ ചിക്കന്‍ എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.കഴിഞ്ഞ ആഴ്ച ഈ ഹോട്ടലില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴയിക ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group