
കോഴിക്കോട്∙ താമരശ്ശേരി അണ്ടോണയിൽ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.
കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളച്ചാല്‍ വി സി അഷ്റഫിന്റെ മകന് മുഹമ്മദ് അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.
രക്ഷാപ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്



