കോഴിക്കോട് കക്കയം ഡാമിലെ പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കറിൽ നേരിയ വിള്ളൽ; പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ കെഎസ്ഇബി ജീവനക്കാർ
സ്വന്തം ലേഖകൻ
കോഴിക്കോട്: കക്കയം ഡാമിലെ പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കർ പൈപ്പിൽ നേരിയ വിള്ളൽ. പെൻസ്‌റ്റോക്കിന് ബലമേകുന്ന മൂന്നു റോക്കർ പൈപ്പുകളാണുള്ളത്.
ഇതിൽ രണ്ടു റോക്കറിലാണ് ഇന്ന് രാവിലെ വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ഉടൻ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിള്ളൽ മൂലം പ്രവൃത്തികൾ മുടങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത മഴക്കാലത്തിന് മുമ്പ് പൈപ്പ് മാറ്റിയാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകൂവെന്നാണ് അധികൃതർ പറയുന്നത്.
Third Eye News Live
0