കോഴിക്കോട് ചേളന്നൂരിൽ പോത്ത് വിരണ്ടോടി; രണ്ട് പേർക്ക് പരുക്ക് March 14, 2025 WhatsAppFacebookTwitterLinkedin Spread the loveകോഴിക്കോട്, ചേളന്നൂർ കുമാരസ്വാമിയിൽ പോത്ത് വിരണ്ടോടി രണ്ട് പേർക്ക് പരുക്ക്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. മത്സ്യ കച്ചവടം നടക്കുന്ന മാക്കൊയിൽ ഇസ്മായിൽ, തമിഴ്നാട് സ്വദേശി ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് ഇരുചക്ര വാഹനം ഇടിച്ചിട്ടു.