video
play-sharp-fill

Sunday, May 18, 2025
HomeMainകോഴിക്കോട് പുതിയ ബസ് സ്റ്റാൻഡില്‍ വൻ തീപിടിത്തം; ആദ്യം തീപിടിച്ചത് കാലിക്കറ്റ് ടെക്സ്റ്റൈല്‍സിൽ; തീയണയ്ക്കാൻ ശ്രമം...

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡില്‍ വൻ തീപിടിത്തം; ആദ്യം തീപിടിച്ചത് കാലിക്കറ്റ് ടെക്സ്റ്റൈല്‍സിൽ; തീയണയ്ക്കാൻ ശ്രമം തുടരുന്നു; കൂടുതല്‍ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത്

Spread the love

കോഴിക്കോട്: പുതിയ ബസ്റ്റാൻഡില്‍ തുണിക്കടയില്‍ വൻ തീപിടുത്തം.

കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്.
ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്.

മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ശ്രമം തുടങ്ങി. കൂടുതല്‍ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സ്റ്റാന്റില്‍ പ്രവർത്തിക്കുന്ന ടെക്സ്റ്റൈല്‍സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments