
കോഴിക്കോട് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക്; ഇന്ന് 5 മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല; നിയന്ത്രണം പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങളുടെ പ്രവേശനത്തിന് നിരോധനമേർപ്പെടുത്തി.
കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാർക്ക് തുറന്നുകൊടുത്തത്. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.
Third Eye News Live
0