
കോഴിക്കോട് ബീച്ച് പുതിയക്കടവിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ട്വ നാടോടികൾ പോലീസ് പിടിയിലായി. നാടോടികളായ ശ്രീനിവാസൻ ലക്ഷ്മി എന്നിവരാണ് പിടിയിലായത് ബീച്ചിലെത്തിയ ഏഴ് വസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ പോലിസ് പിടിയിലാവുകയായിരുന്നു.