
കോഴിക്കോട് കുന്ദമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന് കാറിടിച്ച് ദാരുണാന്ത്യം; കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം; കാര്‍ ഇടിച്ച് മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു
സ്വന്തം ലേഖകൻ
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന്‍ മരിച്ചു. ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിലെ അധ്യാപകനായ ഹവ്വ തോട്ടില്‍ രാജുവാണ്(47) മരിച്ചത്.
പുലര്‍ച്ചെ രാജു നടന്നു പോവുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ വന്ന് ഇടിക്കുകയായിരുന്നു. കാര്‍ ഇടിച്ച് മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Third Eye News Live
0