ടെറസില്‍ നിന്ന് ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; കോഴിക്കോട് 17കാരന് ഗുരുതര പരിക്ക്

Spread the love

കോഴിക്കോട്: ഓലപ്പടക്കം പൊട്ടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വടകര വില്യാപ്പള്ളി സ്വദേശിയായ യദു യാദവ് (17) ആണ് അപകടത്തില്‍ പരിക്കേറ്റത്.

video
play-sharp-fill

ഇന്നലെ വീട്ടിന്റെ ടെറസില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ യദു യാദവിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്.