കോട്ടയം ഇല്ലക്കലിനടുത്ത് മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു: വൈദ്യുതി ലൈനും തകരാറിലായി.

Spread the love

കോട്ടയം: ഇല്ലിക്കൽ കുഴിത്താൽ റോഡിൽ അപകടകരമായി നിന്ന മരം തോട്ടിലേയ്ക്ക് മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ശിഖരങ്ങള്‍ അയ്മനം

video
play-sharp-fill

പഞ്ചായത്തിലെ 14ാം വാർഡിലുള്ള റോഡിലേക്ക് വീണതു മൂലം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ലൈനിനും തകരാര്‍

സംഭവിച്ചിട്ടുണ്ട്.അധികൃതരുടെ ശ്രദ്ധ പതിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group