video
play-sharp-fill
സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പത്ത് രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞിരിക്കുന്നത്. സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80രൂപയും കുറഞ്ഞു.
അരുൺസ്
മരിയ ഗോൾഡ്
01/10/2020
*GOLD RATE*
1gm:4660
8gms:37280