play-sharp-fill
കോട്ടയം ജില്ലയിൽ ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്‍റ്  സോണുകള്‍കൂടി; നാലും കോട്ടയം നഗരസഭയിൽ : നാലു വാര്‍ഡുകള്‍ ഒഴിവാക്കി

കോട്ടയം ജില്ലയിൽ ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി; നാലും കോട്ടയം നഗരസഭയിൽ : നാലു വാര്‍ഡുകള്‍ ഒഴിവാക്കി

സ്വന്തം ലേഖകൻ

കോട്ടയം മുനിസിപ്പാലിറ്റി – 43, 14, 15, 29 , കുമരകം ഗ്രാമപഞ്ചായത്ത് – 7, പനച്ചിക്കാട്-18, ഉദയനാപുരം-9, കാഞ്ഞിരപ്പള്ളി – 10, നെടുംകുന്നം – 6 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.


കുറിച്ചി – 15, കടുത്തുരുത്തി – 3, തലയാഴം-14, ടി.വി പുരം – 2 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 69 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

*മുനിസിപ്പാലിറ്റികള്‍*
======
1.ഏറ്റുമാനൂര്‍ – 1, 3, 4, 9, 10, 12, 14, 15, 18, 24, 27 ,32, 34, 35

2.കോട്ടയം – 5, 14, 15,19, 27, 28, 29,43,48

3.വൈക്കം – 13, 25

*ഗ്രാമപഞ്ചായത്തുകള്‍*
======
4.ഉദയനാപുരം- 17, 9

5.മറവന്തുരുത്ത്-1

6.കുറിച്ചി- 1

7.മാടപ്പള്ളി-13

8.കൂരോപ്പട – 15

9.അതിരമ്പുഴ-9, 10, 11, 12, 16, 21, 22

10.എരുമേലി-20

11.വിജയപുരം-1, 5, 16

12.ആര്‍പ്പൂക്കര-1, 2, 13

13.പാമ്പാടി – 6, 17

14.കാഞ്ഞിരപ്പള്ളി – 10,11

15.കാണക്കാരി – 5

16.പുതുപ്പള്ളി-6, 11

17.മണിമല-11

18.വെള്ളൂര്‍-13,14

19.ചെമ്പ്-4, 5, 6, 7, 9

20.അയ്മനം -10

21.മുണ്ടക്കയം -6, 8

22.പാറത്തോട്-16

23.മുളക്കുളം-1

24.മീനടം-6

25. പനച്ചിക്കാട്-18

26. കുമരകം – 7

27. നെടുംകുന്നം – 6