video
play-sharp-fill

കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിയുടെ അച്ഛൻ മരിച്ചു

കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിയുടെ അച്ഛൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിയുടെ അച്ഛൻ മരിച്ചു. ചൈനയിൽ നിന്നെത്തി പത്തുദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവർ തമ്മിൽ സമ്പർക്കം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. എറണാകുളത്തുവെച്ചാണ് കുട്ടിയുടെ പിതാവ് മരിച്ചത്. സംസ്‌കാരം ഉൾപ്പടെയുള്ള ചടങ്ങുകൾ പ്രോട്ടോകൾ  പ്രകാരം നടത്താനാണ് തീരുമാനിച്ചു. അതിനിടെ പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.