ചെരുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ ; കോവളത്ത് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

Spread the love

തിരുവനന്തപുരം: കോവളത്ത് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ.

പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്. 200 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

വിദേശികള്‍ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്. ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. രമ്യയുടെ ചെരുപ്പിനടിയിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group