കോട്ടയം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു: ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15 (ആനിവേലി), 16 (ചാക്കാറ) വാർഡുകൾ ഉള്‍പ്പെടുന്ന മേഖല കോവിഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോവിഡ് രോഗികളുടെ എണ്ണം 50 കടന്ന സാഹചര്യത്തിലാണ് നടപടി.
ക്ലസ്റ്റർ നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കണ്ടെയ്ൻമെൻ്റ് സോണും പ്രഖ്യാപിച്ചു. കോട്ടയം -28, കല്ലറ – 2,4, കടുത്തുരുത്തി – 7, എലിക്കുളം – 6
കടപ്ലാമറ്റം – 6, 7, 8 ഭരണങ്ങാനം – 5, മുത്തോലി – 1,9, മൂന്നിലവ് – 12, ഞീഴൂർ-11, തലയാഴം – 1, തലയോലപ്പറമ്പ്- 4, 13, 14, ഉദയനാപുരം-14, വെച്ചൂർ – 3, ഉഴവൂർ – 3, മേലുകാവ് – 11, നീണ്ടൂർ – 5, മരങ്ങാട്ടുപിള്ളി – 13, കാണക്കാരി – 13, വെള്ളൂർ – 1, എരുമേലി- 22, ആർപ്പൂക്കര – 7, അകലക്കുന്നം -15, കറുകച്ചാൽ – 3,7 മീനടം – 6, മാഞ്ഞൂർ- 3, 14, വാഴൂർ – 3 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മുനിസിപ്പാലിറ്റി – 51, മേലുകാവ് ഗ്രാമപഞ്ചായത്ത്- 6, അയ്മനം ഗ്രാമപഞ്ചായത്ത് – 8, 2 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 57 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 167 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1. ഏറ്റുമാനൂർ -8
2. ചങ്ങനാശേരി – 15, 10, 30, 11, 27, 23
3. കോട്ടയം – 47, 16,49, 3,6, 34,35,42, 1,4,50,36,41,28
4. പാലാ- 21, 13, 16
ഗ്രാമ പഞ്ചായത്തുകൾ
==============
5.പനച്ചിക്കാട്- 23, 18,7, 4
6. പാമ്പാടി – 13, 14, 11,5,9, 16, 18,6,4, 1,7, 12
7. തലപ്പലം – 5, 8
8. മുണ്ടക്കയം – 6, 16, 1,13, 9, 2, 25
9. പുതുപ്പളളി – 7, 17, 8, 11
10.മണർകാട് – 6, 7, 15,5, 16
11. പൂഞ്ഞാർ തെക്കേക്കര – 8, 12
12. മീനടം – 5, 7, 6
13. മറവന്തുരുത്ത് – 9
14. തിടനാട് – 6, 3, 10
15. കങ്ങഴ – 8
16. കൂരോപ്പട – 15, 16, 2,17
17. അയർക്കുന്നം -13, 15, 10
18. പള്ളിക്കത്തോട് – 7
19. കടനാട് – 11,8,9
20. ഉദയനാപുരം- 5, 14
21. ആർപ്പൂക്കര – 9, 3,8, 15, 7
22. മാടപ്പള്ളി – 11, 19
23. പാറത്തോട് – 15, 3, 11, 17
24. മാഞ്ഞൂർ-15, 11, 18,4, 13, 3, 14
25. കല്ലറ-7, 2,4
26. മൂന്നിലവ് – 13, 12
27. മരങ്ങാട്ടുപിള്ളി – 7, 8, 13
28. കുമരകം – 3,5
29. ഉഴവൂർ -8, 2, 3
30. മേലുകാവ് – 8, 9, 10, 11
31. തൃക്കൊടിത്താനം -9, 17
32. ഭരണങ്ങാനം -9,5
33. തിരുവാർപ്പ് – 13
34. വാഴൂർ-8, 3
35. രാമപുരം – 8, 10
36. കാഞ്ഞിരപ്പള്ളി – 1, 12, 21
37. ചിറക്കടവ്-20
38. അതിരമ്പുഴ – 6, 11, 17
39. എലിക്കുളം – 3,5,6
40. നെടുംകുന്നം -1,14
41. ചെമ്പ് -15
42. കുറിച്ചി – 4, 5, 13
43. കടുത്തുരുത്തി – 9,7
44. മണിമല – 6
45. പായിപ്പാട് – 7
46. മുത്തോലി – 4, 1,9
47. തലയാഴം – 9, 10, 1
48. കടപ്ലാമറ്റം – 6, 7, 8
49. ഞീഴൂർ- 11
50. തലയോലപ്പറമ്പ്- 4, 13, 14
51. വെച്ചൂർ – 3
52. നീണ്ടൂർ – 5
53. കാണക്കാരി – 13
54. വെള്ളൂർ – 1
55. എരുമേലി- 22
56. അകലക്കുന്നം -15
57. കറുകച്ചാൽ – 3,7