video
play-sharp-fill

Friday, May 23, 2025
HomeLocalKottayamവാഴൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടയിരിക്കപ്പുഴ സി.എച്ച്.സി.യിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു; വിശദവിവരത്തിന് ഫോൺ: 0481-2456355

വാഴൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടയിരിക്കപ്പുഴ സി.എച്ച്.സി.യിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു; വിശദവിവരത്തിന് ഫോൺ: 0481-2456355

Spread the love

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടയിരിക്കപ്പുഴ സി.എച്ച്.സി.യിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.

നിശ്ചിതയോഗ്യതയുള്ള പ്രവൃത്തിപരിചയമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം മേയ് 27 വൈകിട്ട് മൂന്നിനകം വാഴൂർ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തിയോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

വിശദവിവരത്തിന് ഫോൺ: 0481-2456355.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments