
സി എം എസ് കോളേജിൽ കെ എസ് യൂ പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ച് യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്
കോട്ടയം : സി എം എസ് കോളേജിൽ കെ എസ് യു പ്രവർത്തകർകൊപ്പം പാട്ടും പാടി ഹോളി ആഘോഷിച്ച് യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. ഇലക്ഷൻ പ്രചാരണ പരുപാടിയോടനുബന്ധിച്ചാണ് സ്ഥാനാർഥി കോളേജിൽ എത്തിയത്.
പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ മകൻ അബു ഗാനങ്ങൾ ആലപിച്ചു.ഈയടുത്ത കാലത്ത് റിലീസായ മഞ്ഞുമ്മൽ ബോയ്സിലൂടെ വൈറൽ ആയ കണ്മണി അൻബോഡു കാതലൻ എന്ന കമൽഹാസ്സൻ പാട്ടു പാടി സ്ഥാനാർഥിയും വിദ്യാർത്ഥികളുടെ കയ്യടി നേടി
Third Eye News Live
0