play-sharp-fill
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.