
കോട്ടയം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45 -ാ മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവല്ല മാർത്തോമ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെൻ്റിൽ പത്തനംതിട്ട ജില്ലാ പൊലീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിന് പരാജയപ്പെടുത്തി കോട്ടയം ജില്ലാ പോലീസ് ചാമ്പ്യന്മാരായി