video
play-sharp-fill

ലഹരി ഉപയോഗമെന്ന് സംശയം; കോട്ടയം പാലായിൽ 3 യുവാക്കൾ പോലീസിൻ്റെ പിടിയിൽ; യുവാക്കളുടെ കയ്യിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിന് സജ്ജീകരിച്ച കുപ്പിയടക്കം  കണ്ടെടുത്തു;  പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടു

Spread the love
പാലാ: ലഹരിമരുന്നുപയോഗമെന്ന് സംശയത്തെത്തുടർന്ന്  യുവാക്കളെ പോലീസ് പിടികൂടി. മൂന്ന് യുവാക്കളെയാണ് പോലീസ് ചോദ്യം ചെയ്യാനായി പിടികൂടിയത്.
പാലാ ജനറൽ ആശുപത്രിക്കു സമീപം ഇന്ന് രാവിലെ 9:45 ഓടെയാണ് സംഭവം. യുവാക്കളുടെ കൈയ്യിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിനു സജ്ജീകരിച്ച കുപ്പിയടക്കം പോലീസ് പിടികൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിനു പിടികൂടിയ യുവാക്കളെ പോലിസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.