
കോട്ടയം: കോട്ടയം നഗരസഭയുടെ പോത്തുകുട്ടി വളർത്തൽ പദ്ധതി.
ഉദ്ഘാടനം കോട്ടയം നഗരസഭ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ബിന്ദു സന്തോഷ്‌കുമാർ, നാട്ടകം വെറ്ററിനറി സർജൻ ഡോ : ജയന്ത് ഗോവിന്ദൻ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതി ഗുണഭോക്താക്കൾ എന്നിവർ സന്നിഹിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയുടെ 1,60,000 രൂപയുടെ സബ്‌സിഡി 20 ഗുണഭോക്താകൾക്ക് ഈ പദ്ധതി വഴി ലഭിക്കും.




