
വ്യാജ രേഖ നൽകി ജില്ലാ രജിസ്റ്റർ ഓഫീസിൽ നിന്നും സംഘടിപ്പിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കോട്ടയം വൈഎംസിഎ ഭാരവാഹികൾക്ക് അടിയന്തിര നോട്ടീസ് അയച്ച് കോട്ടയം മുൻസിഫ് കോടതി
കോട്ടയം: കോട്ടയം വൈഎംസിഎ ഭാരവാഹികൾ വ്യാജരേഖ നൽകി ജില്ലാ രജിസ്ട്രാർ ഓഫീസിൽ നിന്നും സംഘടിപ്പിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻ വർഗീസ് സമർപ്പിച്ച ഹർജിയിൽ
വൈഎംസിഎ പ്രസിഡൻ്റ് അനൂപ് സി ജോൺ , സെക്രട്ടറി ഷൈജു വർഗീസ്, നാഷണൽ കൗൺസിലർ ഓഫ് വൈഎംസിഎ ഇന്ത്യ സെക്രട്ടറി എന്നിവർക്കെതിരെ കോട്ടയം മുൻസിഫ് കോടതി അടിയന്തര നോട്ടീസ് അയച്ചു.
Third Eye News Live
0