video
play-sharp-fill
ഈ ഫോട്ടോയിൽ കാണുന്ന ജൂബിമോൾ കുര്യൻ എന്നയാളെ  09/01/25 തീയതി  മുതൽ കാണ്മാനില്ല; യുവതിയെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക  DySP, Kottayam –  9497990050         SHO Gandhinagar   9497947157 SI Gandhinagar  –  9497980320,  0481-2597210

കോട്ടയം: ഈ ചിത്രത്തിൽ കാണുന്ന  ്് ജൂബിമോൾ കുര്യൻ(42) പെരുമ്പായിക്കാട് വില്ലേജിൽ കുമാരനെല്ലൂർ നീലിമംഗലം പാലത്തിന് സമീപം പടിഞ്ഞാറേ മുറിയിൽ, എന്നയാളെ 09/01/2025 തീയതി വൈകിട്ട് 4 20 pm മുതൽ കാണാനില്ല. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പി.എസ്. Cr. 51/25 U/s 57 of K P Act പ്രകാരമുള്ള കേസ് എടുത്തിട്ടുള്ളതാണ്. ടിയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാൻ താല്പര്യപ്പെടുന്നു.
അടയാള വിവരങ്ങൾ:  165 ഉയരം, വെളുത്ത നിറം. മെലിഞ്ഞ ശരീരം, കാണാതാകുമ്പോൾ കാതിൽ  സ്വർണ്ണക്കമ്മലും, കഴുത്തിൽ സ്വർണ്ണമാല, കൈയ്യിൽ സ്വർണ്ണ വള എന്നിവ  ധരിച്ചിരുന്നു.
DySP, Kottayam –  9497990050
SHO Gandhinagar-  9497947157
SI Gandhinagar- 9497980320
0481-2597210

Tags :