മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; വിദ്യാർഥികൾക്കായുള്ള തിരച്ചിൽ തുടരുന്നു

Spread the love

കോട്ടയം∙ പാലാ ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി.

പെരുവന്താനം സ്വദേശി ആൽബിൻ ജോസഫ്, അടിമാലി സ്വദേശി അമൽ കെ.ജോമോൻ എന്നിവരെയാണ് കാണാതായത്. കുളിക്കാനായി എത്തിയ നാലംഗ..

സംഘത്തിലുള്ളവരാണിവർ. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാനായി എത്തിയതായിരുന്നു ഇവർ. വിദ്യാർഥികൾക്കായി തിരച്ചിൽ തുടരുകയാണ്. …

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group