
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ക്യാഷ്വാലിറ്റിയിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ കമ്പി വടി കൊണ്ടും ബിയർ കുപ്പിയും കൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയും പരിക്കേൽപ്പിക്കുകയും ചെയ്തു.
കേസിലെ പ്രതികളായ പെരുമ്പായിക്കാട് കുമാരനല്ലൂർ സ്വദേശി ബിജോ കെ ബേബി ആലപ്പുഴ സ്വദേശി ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group