കോട്ടയം മെഡിക്കൽ കോളേജിൽ അജ്ഞാത മൃതദേഹം; ഇളം നീല കളറിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൌൺ കളർ പാന്റും ധരിച്ചിരിക്കുന്നു; കഴുത്തിൽ കറുത്ത ചരട്, നരച്ച കുറ്റി താടി; ഉദ്ദേശം 168 സെമീ ഉയരം; തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക 9497987071,9497980326, 0481 256 0333

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അജ്ഞാത മൃതദേഹം. 60 നും 70 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷൻ.19.03.2025 തീയതി രാവിലെ 7.30 മണിയോടുകുടി കോട്ടയം റെയിൽവെ സ്റ്റേഷൻ ഭാഗത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ കഴിഞ്ഞ് വരവെ 20.03.2025 തീയതി 10.45 മണിക്ക് മരണപ്പെട്ടു.

ഈ സംഭവത്തിന്‌ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ക്രൈം 541/25 u/s 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതാണ്.അടയാള വിവരങ്ങൾ

ഇളം നീല കളറിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൌൺ കളർ പാന്റും ധരിച്ചിരിക്കുന്നു.കഴുത്തിൽ കറുത്ത ചരട്, നരച്ച കുറ്റി താടി രോമം വളർന്നു കാണുന്നു.ഉദ്ദേശം 168 സെമീ ഉയരം തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. SHO Kottayam East PS 9497987071 SI East PS 9497980326, East PS 0481 256 0333.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :