കോട്ടയത്ത് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം ഓഫീസ് തുറന്നു; പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: കോട്ടയത്ത് നടക്കുന്ന കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം ഓഫീസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ടി.ബി റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്
സംസ്ഥാന സമ്മേളനം മെയ് മാസം 9, 10 തീയതികളിൽ കോട്ടയത്ത് നടക്കും

10 ന് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനവും തിരുനക്കര മൈതാനത്ത് പൊതുസമ്മേളനവും നടക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group