ഇനി പഠനം മാത്രം മതിയോ? പഠിച്ചിറങ്ങുമ്പോൾ തന്നെ ഉയർന്ന ശമ്പളവും ജോലിയുറപ്പുമുള്ള കോഴ്സു‌കൾ വേണം; അക്ഷരനഗരിയിൽ ഡിസൈനിങ് മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായ “കോട്ടയം ഇമേജ്” 20-ാം വർഷത്തിലേക്ക് ; സീറ്റുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു ; സ്കോളർഷിപ്പിനും അഡ്മിഷൻ വിവരങ്ങൾക്കുമായ ബന്ധപ്പെടാം. ഫോൺ :9495900700

Spread the love

കോട്ടയം: ഇനി പഠനം മാത്രം മതിയോ, പഠിച്ചിറങ്ങുമ്പോൾ തന്നെ ഉയർന്ന ശമ്പളവും ജോലിയുറപ്പുള്ള കോഴ്സു‌കൾ വേണം. 29 വർഷത്തെ അനുഭവസമ്പത്തുള്ള ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷൻ, ഡിസൈനിങ് മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.

video
play-sharp-fill

അക്ഷരനഗരിയിൽ ഡിസൈനിങ് മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായ “കോട്ടയം ഇമേജ്” 20-ാം വർഷത്തിലേക്ക് മുന്നേറുകയാണ്. വിജയകരമായി പഠിച്ചിറങ്ങുന്നവർക്ക് ഉയർന്ന ശമ്പളത്തിൽ മികച്ച കമ്പനികളിൽ ജോലി ലഭിക്കുന്നു എന്നത് തന്നെയാണ് ഇമേജിനെ ഈ രംഗത്തെ അതികായകരാക്കുന്നത്.

സ്‌കിൽ ഗ്യാപ് പരിഹരിച്ച് നാളെയുടെ ക്രീയേറ്റീവ് പഠനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

♦️ AI (Artificial Intelligence) integrated കോഴ്‌സുകൾ

♦️ NSDC അംഗീകൃത സർട്ടിഫിക്കറ്റ്

♦️
● Graphic Design
● 2D Animation
● 3D Modelling
● Motion Graphics
● Cinematography
● Editing
● 3D Animation
● VFX
(Modules included in our AI C-Tech Program)

♦️ വിദ്യാഭ്യാസ വായ്പാ സൗകര്യം

♦️ കോർപ്പറേറ്റ് മേഖല ഉൾപ്പെടെ മികച്ച കമ്പനികളിൽ കരിയർ പ്ലേസ്മെന്റുകൾ.

പരിമിതമായ സീറ്റുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

സ്കോളർഷിപ്പിനും അഡ്മിഷൻ വിവരങ്ങൾക്കുമായ ബന്ധപ്പെടാം:
9495900700

https://www.image.edu.in/multimedia-animation-training-institutes-kottayam.asp