video
play-sharp-fill
നവീകരിച്ച കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ്  സമിതി സംസ്ഥാന സെക്രട്ടറി  ഇ.എസ്  ബിജു  ഉദ്‌ഘാടനം  ചെയ്തു

നവീകരിച്ച കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്‌ഘാടനം ചെയ്തു

നവീകരിച്ച കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ല കമ്മിറ്റി ഓഫീസ് . സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സമിതി ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ,സെക്രട്ടറി ജോജി ജോസഫ് , ജില്ല ട്രഷറർ പി എ അബ്ദുൾ സലിം, എം കെ സുഗതൻ ,അന്നമ്മ രാജു എന്നിവർ പങ്കെടുത്തു.