
റിട്ട. ആർഎംഎസ് ഉദ്യോഗസ്ഥൻ വി.കെ വെങ്കിടേശ്വര അയ്യർ(88) നിര്യാതനായി; സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം വാരിശ്ശേരി ശ്രീകൃഷ്ണ നിവാസ് വീട്ടുവളപ്പിൽ
കോട്ടയം: വി.കെ വെങ്കിടേശ്വര അയ്യർ (88) നിര്യാതനായി.
കോട്ടയം Railway Mail Service (RMS) റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു.
മക്കൾ:കൃഷ്ണ മൂർത്തി, ശ്രീലത,സുധ മരുമക്കൾ:Dr. ഗംഗാ കൃഷ്ണ മൂർത്തി, ദിനേശ് അയ്യർ,നാഗനാഥൻ എന്നിവരാണ്
ശവസംസ്ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കോട്ടയം വാരിശ്ശേരി ശ്രീകൃഷ്ണ നിവാസ് വീട്ടുവളപ്പിൽ നടക്കും.
Third Eye News Live
0