കോട്ടയം പാലമറ്റത്തിൽ പി ബി ഹരീഷ് നിര്യാതനായി

Spread the love

കോട്ടയം: കോട്ടയം പാലമറ്റത്തിൽ ബ്രഹ്മമമോഹനൻ്റെയും അജിതകുമാരിയുടെയും മകൻ (54 വയസ്സ്)
ഇന്ന് രാവിലെ 10.30 മണിക്ക് മാതാ അമ്രുതാനന്ദമയി ഹോസ്പിറ്റലിൽ കാർഡിയാക് അറസ്റ്റ് വന്ന് മരണപ്പെട്ടു.
എം ടി സ്കൂൾ ബാസ്കറ്റ് ബോൾ ക്യാപ്റ്ററ്റൽ, ബസ്സേലിയസ്സ് കോളേജ് ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ, എം ജി യൂനിവേഴ്സിറ്റി ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ
ബാസ്കറ്റ് ബോൾ മിനി സ്റ്റേറ്റ് യൂത്ത് സ്റ്റേറ്റ് ജൂനിയർ സ്റ്റേറ്റ് കേരളത്തിന് പ്രതിനിധികരിച്ചു ,
സംസ്കാരം 6 മണിക്ക് എറണാകുളം ചേരാനെല്ലൂർ സ്മശാനത്തിൽ
ഭാര്യ : റ്റീസ് ഹരീഷ്
മക്കൾ :റിതികാ പി ഹരിഷ് [ഐ സി സി ബാങ്ക് എറണാകുളം]
റിതിക് പി ഹരീഷ് അമ്രുത വിദ്യാലയം കൊല്ലം